കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘പഴം പച്ചക്കറി സംസ്കരണത്തിലെ സംരംഭക സാധ്യത’ എന്ന വിഷയത്തില്‍ 2024 സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ ത്രിദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 500 രൂപ. താല്പര്യമുള്ളവര് 9400483754 എന്ന ഫോണ്‍ നമ്പറില്‍ രാവിലെ 10 മണി മുതല്‍ നാലുമണി വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്
Also read:
കാര്‍ഷികസംരംഭകര്‍ക്ക് സഹായവുമായി അഗ്രിക്കള്‍ച്ചര്‍ സ്കില്‍ കൗണ്‍സിൽ സഞ്ചരിക്കുന്ന സംസ്കരണ കേന്ദ്രവു...
പച്ചക്കറികളില്‍ മഴക്കാലരോഗങ്ങളും നിയന്ത്രണ മാര്‍ഗ്ഗങ്ങളും: തത്സമയ പരിശീലനം
മോളിക്യുലര്‍ ബയോളജി & ബയോടെക്നോളജി ടെക്നിക്സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
നാളികേരാധിഷ്ഠിത ഉല്പന്നങ്ങളുടെ വെര്‍ച്വല്‍ വ്യാപാരമേള
Leave a Reply