തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പന്നി വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. ജൂണ്‍ 26, 27 തിയ്യതികളിൽ രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെ കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ചാണ് പരിശീലനം . താൽപ്പര്യമുള്ളവർ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമായിരിക്കും പരിശീലനം നൽകുക. വിശദവിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ 0471-2732918 എന്ന നമ്പറിൽ വിളിക്കേണ്ടതാണ്.
Tuesday, 29th April 2025
Leave a Reply