ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 28.10.2021 രാവിലെ 11 മണി മുതല്‍ ക്ഷീരമേഖലയിലെ സംരഭകത്വ സാധ്യതകളും സാമ്പത്തിക സ്രോതസുകളും എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 9947775978 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയോ 0476 2698550 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Thursday, 8th June 2023
Leave a Reply