കുരുമുളകുചെടിയുടെ പ്രധാന തണ്ടിന്റെ വശങ്ങളിലേക്കു വളരുന്ന പാര്‍ശ്വ ശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളക് തൈകള്‍ ഉണ്ടാക്കുന്നത്. കുരുമുളക് ചെടിയുടെ തണ്ടുകളെ പ്രധാന തണ്ട്, ചെന്തലകള്‍, കണ്ണിത്തലകള്‍ അഥവാ പാര്‍ശ്വ ശാഖകള്‍, കേറുതലകള്‍, ഞാലന്‍ തലകള്‍ എന്നിങ്ങനെ അഞ്ചായി തരംതിരിക്കാം. ചെന്തലകള്‍ മുറിച്ചു നടുന്നതാണ് സാധാരണ കൃഷിരീതി.
എന്നാല്‍ പാര്‍ശ്വശാഖകള്‍ ഉപയോഗിച്ചു കുരുമുളക് ചെടിയുടെ തൈകള്‍ ഉണ്ടാക്കിയാല്‍ അവ …