Tuesday, 31st January 2023

മൃഗസംരക്ഷണ വകുപ്പിന്റെ ആലപ്പുഴ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി കേന്ദ്രത്തിൽ വെച്ച് കാട വളർത്തലിൽ പരിശീലനം നൽകുന്നു. നവംബർ 29, ചൊവ്വാഴ്ചയാണ് പരിശീലനം.  പങ്കെടുക്കാൻ താല്പര്യമുള്ളവർ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 3 മണി വരെ 0479-2457778 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *