Saturday, 27th July 2024

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 8,9 തീയതികളില്‍ ആട് വളര്‍ത്തല്‍, 14,15 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 20,21 തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍, 22-ന് തീറ്റപ്പുല്‍കൃഷി എന്നീ വിഷയങ്ങളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732918 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *