കോട്ടയം: 


വിജയപുരം ഗ്രാമപഞ്ചായത്തിന്റെയും സോഫിയ ഇന്റർനാഷണൽ പബ്ലിക് സ്കൂളിന്റെയും കൃഷി വകുപ്പിന്റെയും  സംയുക്താഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനകർമം വിജയപുരം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി നിർവഹിച്ചു..  ഏലമ്മ ആൻഡ്രൂസ്, ബൈജു ചെറുകോട്ടയിൽ, മേരി ജോർജ്, സുനിമോൾ ആലപ്പാട്ട്, ദീപ ജീസസ്, സാം എന്നിവർ ചടങ്ങിൽ സംബന്ധിച്ചത് .

(Visited 13 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *