Saturday, 27th July 2024

മൂടി കെട്ടിയ അന്തരീക്ഷ സ്ഥിതി തുടരുന്നതിനാല്‍ നെല്ലില്‍ ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം കാണാനിടയുണ്ട്. അതിനാല്‍ ഒരു ഏക്കര്‍ പാടശേഖരത്തിന് 2 സിസി ട്രൈക്കൊഗ്രമ്മ കാര്‍ഡ് വീതം, ചെറു കഷ്ണങ്ങളായി മുറിച്ചു വയലിന്റെ പലഭാഗത്ത് ഓലയുടെ അടിഭാഗത്തായി സ്ഥാപിക്കുക. ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണം കാണുകയാണെങ്കില്‍ 2.5 മില്ലി ഫ്‌ളൂബെന്‍ഡയാമിഡ് 10 ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ 3 മില്ലി ക്ലോറാന്‍ട്രനിലിപ്രോള്‍ 10 ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ചു തളിക്കുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *