വെളളരിവര്‍ഗ്ഗപച്ചക്കറികളില്‍ കായീച്ചയുടെ ആക്രമണം തടയുന്നതിനായി കേടുവന്ന കായകള്‍ പറിച്ച് നീക്കം ചെയ്ത് നശിപ്പിക്കുക. പച്ചക്കറികളിലെ കായീച്ചകളെ നിയന്ത്രിക്കാനുള്ള പ്രത്യേകമായ ഫിറോമോണ്‍ കെണിയായ ക്യൂലൂര്‍ 6 എണ്ണം ഒരു ഏക്കറിന് അല്ലെങ്കില്‍ പാളയംകോടന്‍ പഴക്കെണികള്‍ ഉപയോഗിക്കുക. എന്നിട്ടും കുറവില്ലെങ്കില്‍ രണ്ടു മില്ലി സയാന്‍ഡ്രനീലിപ്രോള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
Leave a Reply