Tuesday, 19th March 2024

കേരളത്തിന്റെ ഭൂപ്രകൃതിക്കും, കൃഷിക്കും, കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാര്‍ഷിക യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ വ്യാപൃതരായവരുടെ സമാഗമം മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വച്ച് 2022 ഫെബ്രുവരി മാസം സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് ഇവര്‍ വികസിപ്പിച്ചെടുത്ത നൂതന കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നതാണ്. ഈ സമാഗമത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഉപജ്ഞാതാക്കള്‍, നൂതന ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ മാസം 20 നു (ജനുവരി 20 നു) മുമ്പായി മേല്‍വിലാസം, പ്രവര്‍ത്തനത്തിന്റെ വിവരണവും കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷനിലേക്ക് spokksasc1@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 8281200673 എന്ന വാട്ട്‌സ് അപ്പ് നമ്പരിലോ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *