
എസ് ആൻഡ് എസ് ഫാം ഫീഡ്സ് മാനന്തവാടി ഔട്ലറ്റും ആനിമൽ ബ്യൂറോയും ബസ് സ്റ്റാൻഡിന് സമീപം പെരുവക റോഡിൽ മാനന്തവാടി നഗരസഭ അധ്യക്ഷൻ ബി ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന ഡോ.എ. ഗോകുൽ ദേവിന് നൽകി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. പ്രഭാകരൻ മാസ്റ്റർ നിർവഹിച്ചു.
മാനന്തവാടി മർച്ചൻറ് അസോസിയേഷൻ പ്രസിഡൻ്റ് ഉസ്മാൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ പി.ടി. ബിജു, കടവത്ത് മുഹമ്മദ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി.കെ. തുളസീദാസ്, നഗരസഭാ കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, പി.വി. ജോർജ് ,മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻറ് ടി.എ. റെജി, പ്രസ് ക്ലബ് പ്രസിഡൻ്റ് പള്ളിയാൽ അബ്ദുല്ല, പി.വി. മഹേഷ്, സിബി നെല്ലിച്ചുവട്ടിൽ, അഡ്വ. എം.ആർ. മോഹനൻ, ടി.കെ. അനിൽകുമാർ, പി.ആർ. ഉണ്ണികൃഷ്ണൻ, ക്ലീറ്റസ് കിഴക്കേ മണ്ണൂർ, ഡയറക്ടർമാരായ ജിഷ ഷിനോജ് ,ഗായത്രി റ്റി തുടങ്ങിയവർ പങ്കെടുത്തു
Leave a Reply