Sunday, 3rd December 2023

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ 23-നും 35-നും ഇടയ്ക്ക് പ്രായപരിധിയുളള ബി.വി.എസ്.സിയോ എം.വി.എസ്.സിയോ വിദ്യാഭ്യാസ യോഗ്യതയുളള വെറ്ററിനറി ഡോക്ടര്‍മാരെ ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. വിശദമായ ബയോഡേറ്റ ഈ മാസം 30-ന് (ജൂലൈ 30) 5.00 മണിക്ക് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെപ്‌കോ), ടിസി 30/697, പേട്ട, തിരുവനന്തപുരം – 695024 എന്ന മേല്‍വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446364116 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *