Friday, 26th April 2024

ജില്ലാതല ബോധവല്‍ക്കരണ പരിപാടിയും സൗജന്യ അംഗത്വ രജിസ്‌ട്രേഷന്‍ ക്യാമ്പയിനും

Published on :

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗത്വ രജിസ്‌ട്രേഷന്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാതല ബോധവല്‍ക്കരണ പരിപാടിയും സൗജന്യ അംഗത്വ രജിസ്‌ട്രേഷന്‍ ക്യാമ്പയിനും നാളെ (16.07.2022 ന് ) രാവിലെ 9 മണിക്ക് നന്മണ്ട എ.യു.പി. സ്‌കൂളില്‍ വച്ച് നടത്തുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഷീജ ശശിയുടെ അധ്യക്ഷതയില്‍ ചേരുന്ന പരിപാടി വനം വന്യജീവി വകുപ്പ് മന്ത്രി എ. …

വിവിധയിനം തൈകളും അലങ്കാരചെടികളും വില്‍പ്പനയ്ക്ക്.

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബയോടെക്‌നോളജി വിഭാഗത്തില്‍ വിവിധയിനം തൈകളും അലങ്കാരചെടികളും വില്‍പ്പനയ്ക്ക്. മുന്തിയ ഇനം സുവാസിനി ഇനത്തില്‍പ്പെട്ട കറിവേപ്പ്, പന്നിയൂര്‍ കുരുമുളക്, ആന്തൂറിയം ചെറുത് എന്നിവയുടെ തൈകള്‍ കൂടാതെ കറിവേപ്പ്, വാരിഗേറ്റഡ് ബൊഗൈന്‍വില്ല, ഗോള്‍ഡന്‍ പോത്തോസ്, അലോവെര റെഡ് എന്നിവയുടെ ടിഷ്യുക്കള്‍ച്ചര്‍ തൈകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048178101, 8086413467 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…

റബ്ബറിന് വളമിടുന്നതില്‍ : ഓണ്‍ലൈന്‍ പരിശീലനം

Published on :

റബ്ബറിന് വളമിടുന്നതില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ജൂലൈ 20-ന് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.…

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

മഴയെ തുടര്‍ന്ന് കുരുമുളക്, തെങ്ങ്, പപ്പായ തുടങ്ങിയ വിളകളില്‍ ഫൈറ്റോഫ്‌ത്തോറ മൂലമുള്ള രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലായി ശരിയായ നീര്‍വാര്‍ച്ചാ സൗകര്യം ഒരുക്കുന്നതോടൊപ്പം മഴ കുറഞ്ഞ് നില്‍ക്കുന്ന സമയത്ത് 1 % വീര്യമുള്ള ബോര്‍ഡോ മിശ്രിതം പശ കൂട്ടിച്ചേര്‍ത്ത് തളിക്കുക. ഏറ്റവും വില കുറഞ്ഞതും ഫലപ്രദവുമായ പശയാണ് റോസിന്‍ – വാഷിംഗ് സോഡാ മിശ്രിതം.

പയറിലെ …