തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22, 23 (22/06/22, 23/06/22 ) തീയതികളില്‍ രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ 0469 2965535 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടോ, 9188522711 എന്ന വാട്ട്‌സാപ്പ് നമ്പരില്‍ സന്ദേശം അയച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Friday, 9th June 2023
Leave a Reply