
തിരുവനന്തപുരം ചെറ്റച്ചല്‍ ജഴ്‌സി ഫാം എക്‌സ്റ്റെന്‍ഷന്‍ യൂണിറ്റിലെ ഹാച്ചറിയില്‍ നിന്നും ഈ മാസം 28 മുതല്‍ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ ലഭ്യമാണ്. ആവശ്യമുളളവര്‍ ഫാം ഓഫിസില്‍ ബുക്ക് ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഒരു ദിവസം പ്രായമായ ലിംഗനിര്‍ണ്ണയം നടത്താത്ത കോഴിക്കുഞ്ഞുങ്ങളെ 18 രൂപ നിരക്കില്‍ ഫാമില്‍ നിന്നും വില്‍പ്പന നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645491459, 9447584870, 8590274132 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Leave a Reply