തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ബയോടെക്നോളജി ആന്റ് മോഡല്‍ ഫ്ളോറികള്‍ച്ചര്‍ സെന്ററില്‍ ഉത്പാദിപ്പിച്ച നേന്ത്രന്, ചെങ്കദളി, ഗ്രാന്‍നെയ്ന്‍ ഇനങ്ങളുടെ ടിഷ്യുകള്‍ച്ചര്‍ വാഴതൈകള്‍ തൈ ഒന്നിന് 20 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2413739 എന്ന ഫോണ്‍ നമ്പരിലോ, bmfctvm@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
Also read:
തേങ്ങ പിഴിഞ് പാലെടുക്കാൻ കേര ധാര: സാങ്കേതിക വിദ്യ കൈമാറി.
ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതി
കാര്‍ഷിക പ്രശ്നങ്ങള്‍ ശാസ്ത്രജ്ഞരുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും
ചെറുധാന്യങ്ങള്‍ -കൃഷി സാധ്യതകളും മൂല്യവര്‍ധിത ഉത്പന്നങ്ങളും’ എന്ന വിഷയത്തില്‍ ഏകദിനശില്പശാല
Leave a Reply