Friday, 19th April 2024

മുട്ടക്കോഴി വളര്‍ത്തല്‍, കാടവളര്‍ത്തല്‍, ബ്രോയിലര്‍ വളര്‍ത്തല്‍ പരിശീലനങ്ങള്‍

Published on :

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ചു വരുന്ന പരിശീലന കേന്ദ്രത്തില്‍ വച്ച് മെയ് മാസം 12,13 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 19-ന് കാടവളര്‍ത്തല്‍, 26,27 തീയതികളില്‍ ബ്രോയിലര്‍ വളര്‍ത്തല്‍ എന്നീ പരിശീലനങ്ങള്‍ നടത്തുന്നു. താല്‍പ്പര്യമുളളവര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെട്ട് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 0479-2457778, 0479-2452277 എന്നീ ഫോണ്‍ …

പോത്ത് വളര്‍ത്തല്‍, ഓമനപ്പക്ഷി പരിപാലനം, മുയല്‍ വളര്‍ത്തല്‍ പരിശീലനം

Published on :

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 12-ന് പോത്ത് വളര്‍ത്തല്‍, 18,19 തീയതികളില്‍ ഓമനപ്പക്ഷി പരിപാലനം, 23,24 തീയതികളില്‍ മുയല്‍ വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0471 – 2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …

ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍

Published on :

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പാദന ശേഷിയുളള ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍ 8 രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭ്യമാണ്. താല്‍പര്യമുളളവര്‍ 0479 – 2452277, 9495805541 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …

മലബാര്‍ മാംഗോ ഫെസ്റ്റ്

Published on :

കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജ് പടന്നക്കാട് വച്ച് ഈ മാസം 13,14,15 (മെയ് 13,14,15) തീയതികളില്‍ മലബാര്‍ മാംഗോ ഫെസ്റ്റ് നടത്തുന്നു. ഇതിനോടനുബന്ധിച്ച് കിസാന്‍മേള, കാര്‍ഷിക പ്രദര്‍ശനം, വിപണനമേള, സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചിരിക്കുന്നു.

 …