കര്‍ഷകര്‍ക്ക് കാര്‍ഷിക പ്രശ്നങ്ങള്‍ ശാസ്ത്രജ്ഞരുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കേരള കാര്‍ഷിക സര്‍വകലാശാലയുടെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം വേങ്ങേരി സന്ദര്‍ശിക്കുക. 23.10.2021 രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ കര്‍ഷകര്‍ക്ക് സസ്യങ്ങളുടെ കേടുവന്ന ഭാഗവുമായോ വ്യക്തമായ ഫോട്ടോയുമായോ സര്‍വകലാശാല സെന്റര്‍ സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2935850 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Also read:
കാര്‍ഷികോത്പന്നങ്ങളുടെ വിശ്വാസ്യതയും ബ്രാന്‍ഡിംഗും ലോകവിപണിയില്‍ പ്രധാനഘടകം:- കേന്ദ്രമന്ത്രി റൂപാല
പ്രാദേശിക ഭക്ഷ്യസുരക്ഷയ്ക്കും കര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാര്‍ഷിക പദ്ധതികള്‍ക്ക് അനു...
ദേശീയ വാഴ മഹോത്സവം: ബെസ്റ്റ് ഇന്നവേറ്റേഴ്സ് അവാർഡ് കുമരപ്പ ഹാൻഡ് മെയ്ഡ് പേപ്പർ ഇൻസ്റ്റിട്യൂട്ട് (ജയ്...
ജില്ലാതല ബോധവല്‍ക്കരണ പരിപാടിയും സൗജന്യ അംഗത്വ രജിസ്ട്രേഷന് ക്യാമ്പയിനും
Leave a Reply