അന്തരിക്ഷ ഊഷ്മാവ് കൂടി വരുന്നതിനാല്‍ പച്ചക്കറികളില്‍ മണ്ഡരി, ഇലപ്പേന്‍, വെളളീച്ച മുതലായ നീരൂറ്റി കുടിക്കുന്ന പ്രാണികള്‍ മൂലമുളള കുരുടിപ്പുരോഗം കാണാന്‍ സാധ്യതയുണ്ട്. 10 ഗ്രാം വെര്‍ട്ടിസിലിയം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച് തളിക്കുക. അല്ലെങ്കില്‍ വേപ്പെണ്ണയടങ്ങുന്ന കീടനാശിനികള്‍ പത്ത് ദിവസം ഇടവിട്ട് തളിക്കുകയോ ചെയ്യുക.
Saturday, 25th March 2023
Leave a Reply