പേട്ടയിലെ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ഹെഡോഫീസില്‍ നിന്നും ഈ മാസം 7 മുതല്‍ (മാര്‍ച്ച് 7) ബി.വി.380 ഇനത്തില്‍പ്പെട്ട 53 ദിവസം പ്രായമായ മുട്ടക്കോഴികള്‍ ലഭ്യമാണ്. ആവശ്യക്കാര്‍ പേട്ടയിലുളള ഹേഡോഫീസില്‍ നിന്നും വാങ്ങേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2478585, 9495000915, 9495000918 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.






Leave a Reply