വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രിയദര്‍ശിനി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ വര്‍ക്കല ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം ഇന്ന് (മാര്‍ച്ച് 22) വിളബ്ഭാഗം ശാന്തി ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. ഇതിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, ക്ഷീരോല്‍പ്പന്ന നിര്‍മ്മാണ പരിശീലനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക പ്രദര്‍ശനം, എന്നിവ ഉണ്ടായിരിക്കുന്നതാണ്.
Leave a Reply