Wednesday, 14th May 2025

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് കാര്‍ഷിക വിപണനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് തലത്തില്‍ ഒരു കര്‍ഷകമിത്രയെ തിരഞ്ഞെടുക്കുന്നു. കാര്‍ഷികാടിസ്ഥാനമുള്ള കുടുംബത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. അപേക്ഷകള്‍ ഒക്‌ടോബര്‍ ആറാം തിയ്യതിക്ക് മുമ്പായി അതത് കൃഷിഭവനുകളിലോ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലോ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ഓഫീസുമായോ കൃഷിഭവനുമായോ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *