Friday, 19th April 2024

തെങ്ങിലെ ചെമ്പന്‍ ചെല്ലികളെ നിയന്ത്രിക്കാം

Published on :

തെങ്ങിനെ ബാധിക്കുന്ന പ്രധാന കീടമായ ചെമ്പന്‍ ചെല്ലികളെ നിയന്ത്രിക്കുന്നതിന് 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ മരോട്ടിപ്പിണ്ണാക്ക് 250 ഗ്രാം മണലുമായി ചേര്‍ത്ത് ഓലക്കവിളില്‍ നിക്ഷേപിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ തെങ്ങിന്‍ തടിയിലെ ദ്വാരങ്ങള്‍ കണ്ടുപിടിച്ച് മുകളിലത്തെ ദ്വാരങ്ങള്‍ ഒഴികെ മറ്റെല്ലാ ദ്വാരങ്ങളും അടച്ചതിനുശേഷം മുകളിലത്തെ ദ്വാരത്തിലൂടെ ഇമിഡാക്ലോപ്രിഡ് തെങ്ങൊന്നിന് 3 മില്ലി 10 ലിറ്റര്‍ വെളളത്തില്‍ …

വെള്ളരിയില്‍ ബാക്ടീരിയല്‍ വില്‍റ്റ് രോഗം നിയന്ത്രിക്കാം

Published on :

വെളളരി വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വില്‍റ്റ് രോഗം കണ്ടുവരുന്നുണ്ട്. ഇതു തടയുന്നതിനായി രോഗം പരത്തുന്ന വണ്ടുകള്‍ക്കെതിരെ തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുക്കുക. കൂടാതെ, 20 ഗ്രാം പച്ചചാണകം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കി തെളിയെടുത്തു തളിച്ചു കൊടുക്കുക. രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ സ്‌ട്രെപ്‌റ്റോസൈക്ലിന്‍ 3 ഗ്രാം 10 ലിറ്റര്‍ വെളളത്തില്‍ എന്ന …

പശുവളര്‍ത്തലില്‍ പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 22,23 (മാര്‍ച്ച് 22,23) തീയതികളില്‍ രാവിലെ 10.00 മണി മുതല്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. താല്‍പ്പര്യമുളളവര്‍ 0491 – 2815454 എന്ന ഫോണ്‍ നമ്പരിലേക്ക് വിളിച്ച് പേര് …

ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

Published on :

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും 45 ദിവസം പ്രായമുളള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ആവശ്യമുളളവര്‍ 0479-2959268, 2449268, 9447790268 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേരും ഫോണ്‍ നമ്പരും നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.…

ഗ്രാമശ്രീ പിട കോഴിക്കുഞ്ഞുങ്ങള്‍, പൂവന്‍ : വില്‍പ്പനയ്ക്ക്

Published on :

കോട്ടയം ജില്ലയിലെ മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ എല്ലാ ചൊവ്വ, വെളളി ദിവസങ്ങളില്‍ ഒരു ദിവസം പ്രായമായ ഗ്രാമശ്രീ പിട കോഴിക്കുഞ്ഞുങ്ങള്‍ 22 രൂപ നിരക്കിലും പൂവന്‍ 10 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2373710, 8301897710 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…

ടിഷ്യൂ കള്‍ച്ചര്‍ വാഴതൈകള്‍ വില്‍പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാല വെള്ളാനിക്കര ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ടിഷ്യൂ കള്‍ച്ചര്‍ വാഴതൈകള്‍ വില്‍പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048178101, 9745884964 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

 …