Thursday, 18th April 2024

പാലും പരിശുദ്ധിയും – കര്‍ഷകര്‍ അറിയേണ്ടതെല്ലാം : ക്ലാസ്‌റൂം പരിശീലനം

Published on :

തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ഈ മാസം 10,11 (മാര്‍ച്ച് 10,11) തീയതികളില്‍ പാലും പരിശുദ്ധിയും – കര്‍ഷകര്‍ അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ ക്ലാസ്സ് റൂം പരിശീലന പരിപാടി നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേരെയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച …

തേനധിഷ്ഠിത ഉത്പന്ന നിര്‍മ്മാണവും പരിശീലനവും

Published on :

കാര്‍ഷിക ഉത്പാദന ക്ഷമതയ്ക്ക്് തേനീച്ച പരിപാലനം എന്ന ലക്ഷ്യത്തോടൊപ്പം കര്‍ഷകര്‍ക്ക് തേനധിഷ്ഠിത ഉത്പന്ന നിര്‍മ്മാണവും പരിശീലനവും ലക്ഷ്യമാക്കി ഹോര്‍ട്ടികോര്‍പ്പും തൊടുപുഴ കൃഷിഭവനും സംയുക്തമായി തേന്‍ മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തില്‍ മാര്‍ച്ച് 15,16,17 തീയതികളില്‍ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാര്‍ച്ച് 10 നു മുമ്പായി 9447910989 എന്ന ഫോണ്‍ നമ്പരില്‍ …

ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

Published on :

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പാദന ശേഷിയുളള ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍ 8 രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭ്യമാണ്. താല്‍പര്യമുളളവര്‍ 0479 – 2452277, 9495805541 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …

നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം, ടാപ്പിങ് : പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍കൃഷിയില്‍ മാര്‍ച്ച് 07 മുതല്‍ 11 വരെ പരിശീലനം നല്‍കുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വച്ചു നടക്കുന്ന പരിശീലനത്തില്‍ നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം, ടാപ്പിങ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്ട്‌സ്ആപ്പ് …

പശു, ആട്, ബ്രോയിലര്‍ കോഴി, താറാവ് വളര്‍ത്തല്‍ : പരിശീലനം

Published on :

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് വേണ്ടി മാര്‍ച്ച് ആദ്യ പകുതിയില്‍ പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, ബ്രോയിലര്‍ കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനകേന്ദ്രത്തില്‍ വച്ച് നേരിട്ടുള്ള പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 0494-2962296 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

മുട്ടനാടുകളിലെ മൂത്രതടസ്സം-കാരണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും: ഓണ്‍ലൈന്‍ പരിശീലനം

Published on :

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, രജിസ്റ്റര്‍ ചെയ്തകര്‍ഷകര്‍ക്ക് വേണ്ടി നാളെ (മാര്‍ച്ച് 07 ന്) വൈകിട്ട് 07 മണി മുതല്‍ ‘മുട്ടനാടുകളിലെ മൂത്രതടസ്സം-കാരണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 0494 – 2962296 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …

തേന്‍ മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം : ത്രിദിന പരിശീലന പരിപാടി

Published on :

കാര്‍ഷിക ഉത്പാദന ക്ഷമതയ്ക്ക്് തേനീച്ച പരിപാലനം എന്ന ലക്ഷ്യത്തോടൊപ്പം കര്‍ഷകര്‍ക്ക് തേനധിഷ്ഠിത ഉത്പന്ന നിര്‍മ്മാണവും പരിശീലനവും ലക്ഷ്യമാക്കി ഹോര്‍ട്ടികോര്‍പ്പും തൊടുപുഴ കൃഷിഭവനും സംയുക്തമായി തേന്‍ മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തില്‍ മാര്‍ച്ച് 15,16,17 തീയതികളില്‍ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാര്‍ച്ച് 10 നു മുമ്പായി 9447910989 എന്ന ഫോണ്‍ നമ്പരില്‍ …

മെഷീനറികള്‍, ടെസ്റ്റിങ് ഉപകരണങ്ങള്‍ : അടിസ്ഥാനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് റബ്ബര്‍ബോര്‍ഡ് അവസരം നല്‍കുന്നു.

Published on :

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.)ല്‍ ലഭ്യമായിട്ടുള്ള മെഷീനറികള്‍, ടെസ്റ്റിങ് ഉപകരണങ്ങള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് റബ്ബര്‍ബോര്‍ഡ് അവസരം നല്‍കുന്നു. വ്യവസായസ്ഥാപനങ്ങളില്‍നിന്ന് സാക്ഷ്യപ്പെടുത്തിയവര്‍ക്കും പുതിയ വ്യവസായങ്ങളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യവും കഴിവും ഉള്ളവരുമായ വ്യക്തികള്‍ക്കും അവരുടെ ഉത്പന്നങ്ങളുടെ വികസനവും പരിശോധനകളുമായി ബന്ധപ്പെട്ട് സ്വന്തമായി പ്രോട്ടോടൈപ്പുകളും സാമ്പിളുകളും ഉണ്ടാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ …

ബി.വി.380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍

Published on :

പേട്ടയിലെ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ഹെഡോഫീസില്‍ നിന്നും ഈ മാസം 7 മുതല്‍ (മാര്‍ച്ച് 7) ബി.വി.380 ഇനത്തില്‍പ്പെട്ട 53 ദിവസം പ്രായമായ മുട്ടക്കോഴികള്‍ ലഭ്യമാണ്. ആവശ്യക്കാര്‍ പേട്ടയിലുളള ഹേഡോഫീസില്‍ നിന്നും വാങ്ങേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2478585, 9495000915, 9495000918 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

 …