വെളളായണി കാര്‍ഷിക കോളേജ് ട്രെയിനിംഗ് സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ജനുവരി മാസം 04, 05 തീയതികളില്‍ പഴം-പച്ചക്കറി സംസ്കരണം എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. പരിശീലന ഫീസ് 500 രൂപയാണ്. താല്പര്യമുളളവര് 8848420984, 9495118208 എന്നീ നമ്പരുകളിലോ 8848420984 എന്ന വാട്ട്സാപ്പ് നമ്പരിലൂടെയോ tssvellayni@kau.in എന്ന ഇ-മെയില്‍ വിലാസത്തിലൂടെയോ കാര്‍ഷിക കോളേജ്, വെളളായണിയിലെ സോഷ്യല്‍ സയന്‍സ്/കാര്‍ഷിക വിജ്ഞാന വ്യാപന വിഭാഗം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനിംഗ് സര്‍വ്വീസ് സ്കീമിന്റെ ഓഫീസില്‍ നേരിട്ടോ ബന്ധപ്പെടുക.
Also read:
കർഷക സെമിനാർ നാളെ(ബുധനാഴ്ച) ഒഴുക്കൻ മൂലയിൽ
കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് സാച്ചുറേഷന്‍ സ്കീം ജില്ലയില്‍ നടപ്പാക്കും.
ക്ഷീര കർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തണം: പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ
International Coffee Organization: Support a living income for coffee farmers: Sign the #coffeepledg...
Leave a Reply