കാര്‍ഷിക മേഖലയിലെ ഇന്‍പുട്ട് ഡീലര്‍മാര്‍ക്കും സംരംഭകര്‍ക്കുമായി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്‌സ്‌ടെന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. 48 ആഴ്ച ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ 80 സെഷനുകളും എട്ട് ഫീല്‍ഡ് സന്ദര്‍ശനങ്ങളും ഉള്‍പ്പെടുന്നു. 20,000 രൂപ കോഴ്‌സ് ഫീസുള്ള പ്രസ്തുത കോഴ്‌സിലേക്ക് കൃഷി ഭവനില്‍ ലഭ്യമായ അപേക്ഷകള്‍ പൂരിപ്പിച്ച് കൃഷി ഓഫീസറുടെ ശുപാര്‍ശ സഹിതം ഈ മാസം 15 ന് (15/04/2024) മുമ്പായി തിരുവനന്തപുരം ആത്മ പ്രോജക്ട് ഡയറക്ടറേറ്റില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടുക.
Thursday, 12th March 2026






Leave a Reply