തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ “തെങ്ങു ചങ്ങാതിക്കൂട്ടം” എന്ന വിഷയത്തില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ കര്‍ഷകര്‍ക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആദ്യത്തെ ബാച്ചില്‍ 20
പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ കൃഷി വിജ്ഞാന കേന്ദ്രവുമായി 9400483754 എന്ന ഫോണ്‍
നമ്പരില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ബന്ധപ്പെടുക.
Tuesday, 30th May 2023
Leave a Reply