കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ നിലവിലുളള അംഗങ്ങളില്‍ 2021 ഡിസംബര്‍ വരെ അംഗത്വം പുതുക്കിയിട്ടുളളവര്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കുടിശിക ഒഴിവാക്കാന്‍ ഈ മാസം ക്ഷേമനിധികാര്യാലയത്തിലും നിശ്ചയിച്ചിട്ടുള്ള സിറ്റിങ് കേന്ദ്രങ്ങളിലും അംശദായമടച്ച് അംഗത്വം പുതുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746822396, 7025491386 0474 2766843, 2950183 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Wednesday, 14th May 2025
Leave a Reply