നെല്‍വയല്‍ സംരക്ഷിച്ച് നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും സാധ്യമാക്കുന്നതിനും വേണ്ടി കൃഷിയോഗ്യമായ നെല്‍വയലുകളുടെ ഉടമസ്ഥര്‍ക്ക് ഒരു ഹെക്ടറിന് 2000 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒരു തവണ ഉടമസ്ഥര്‍ക്ക് ഹെക്ടറൊന്നിന് 2000 രൂപ നിരക്കില്‍ റോയല്‍റ്റി അനുവദിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള കൃഷി ഭവനുമായി ബന്ധപ്പെടുക.
Monday, 28th April 2025
Leave a Reply