Sunday, 1st October 2023

കാര്‍ഷിക മേഖലയിലെ അസംഘടിത തൊഴിലാളികള്‍ ഡിസംബര്‍ 31 നു മുന്‍പായിwww.eshram.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *