ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2024
സെപ്റ്റംബര്‍ 03 മുതല്‍ 13 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ 10 ദിവസത്തെ
ക്ഷീരോത്പ്പന്ന നിര്‍മ്മാണ പരിശീലനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി
ഉ ായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2024
സെപ്റ്റംബര്‍ രണ്ടാ തീയതിക്കു മുമ്പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ,
നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 135/- രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547837256, 9497353389
Leave a Reply