Saturday, 27th July 2024
കർഷകന് ഒരു കൈത്താങ്ങ്:
കരിമ്പ കൃഷിഭവൻ പരിധിയിലുള്ള നമ്മുടെ ഒരു കർഷകന്  ഏകദേശം 5000കിലോഗ്രാം പൈനാപ്പിൾ വിളവെടുപ്പിനു പാകമായിരിക്കുകയാണ്.ഈ ഗ്രൂപ്പിൽ പെട്ട ആർക്കെങ്കിലും( ചുരുങ്ങിയത് 500 കിലോഗ്രാം എങ്കിലും)ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടണം എന്ന് അഭ്യർത്ഥിക്കുന്നു.
 
    കൃഷി ഓഫീസർ
   കൃഷിഭവൻ കരിമ്പ
   9446147430

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *