Monday, 19th October 2020

സംസ്ഥാനത്ത് പശുക്കളിലും വൈറസ് രോഗം വ്യാപകമാകുന്നു : പ്രതിരോധമരുന്നിന് ക്ഷാമം: പാലുൽപാദനം കുറഞ്ഞേക്കും.

Published on :

മനുഷ്യരിൽ കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ വയനാട് ഉൾപ്പെടെ സംസ്ഥാനത്ത് പലയിടങ്ങളിലും പശുക്കളിൽ വൈറസ് രോഗം പടരുന്നു.പാലക്കാട് ജില്ലയിലും മറ്റു ജില്ലകളിലും റിപ്പോർട്ട് ചെയ്ത   ലംബി സ്കിൻ ഡിസീസ് അഥവാ എൽ .എസ്. ഡി. വൈറസ് രോഗബാധ ആണ്  ഇപ്പോൾ  ഭീഷണിയായിരിക്കുന്നത്. വയനാട്ടിൽ  അമ്പലവയലിലും  വരദൂരിലും വാളാടും   ഈ രോഗം കണ്ടെത്തുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്തിരുന്നു. …

ഔഷധസസ്യങ്ങളുടെ പ്രവര്‍ത്തനവും നഴ്സറി പരിപാലനവും

Published on :

അനില്‍ ജേക്കബ് കീച്ചേരിയില്‍

ലോകമെമ്പാടും ആയുര്‍വേദ ചികിത്സാ രീതികളും ഔഷധ സസ്യാധിഷ്ഠിത വ്യവസായങ്ങളും ദ്രുതഗതിയില്‍ വളര്‍ച്ച പ്രാപിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ തത്ദീക്ഷയില്ലാത്ത ഔഷധശേഖരണം സസ്യങ്ങളുടെ നിലനില്‍പിനെ ചോദ്യംചെയ്യുന്നു. ഇവയുടെ സര്‍വ്വനാശം സംഭവിക്കുന്നതിന് മുമ്പ് വ്യാപകമായ ഔഷധസസ്യകൃഷി പ്രചാരത്തില്‍ വരേണ്ടത് അത്യാവശ്യമാണ്. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമല്ല എന്നുള്ളത് ഒരു മുഖ്യപ്രതിസന്ധിയായി തീര്‍ന്നിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇവയുടെ …

കാരാപ്പുഴ റിയറിംഗ് ഫാം ഉദ്ഘാടനം ചെയ്തു

Published on :

കാരാപ്പുഴ മത്സ്യ വിത്ത്  റിയറിംഗ് ഫാം ഫിഷറീസ്, തുറമുഖ എഞ്ചിനീയറിംഗ് & കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടി യമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം  ചെയ്തു. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന ഗ്രാമീണ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലെപ്‌മെന്റ് ഫണ്ടില്‍ (ആര്‍. ഐ. ഡി. എഫ് ) നിന്നും 170 കോടി ചെലവിട്ടാണ് പദ്ധതി …

തദ്ദേശീയ മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കും – മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

Published on :

മത്സ്യ വിത്തുത്പാദന കേന്ദ്രങ്ങള്‍ വഴി തദ്ദേശീയ മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തളിപ്പുഴയില്‍ പ്രവര്‍ത്തന സജ്ജമായ തദ്ദേശീയ മത്സ്യ വിത്തുത്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനമേറിയ ഒന്നാണ് മത്സ്യ ഉത്പാദനം …

മൃഗസംരക്ഷണ മേഖലയില്‍ ഒരുകോടി രൂപയുടെ സഹായവുമായി പ്രോവെറ്റ്

Published on :

കോവിഡ് മഹാമാരിയില്‍ പ്രതിസന്ധിയിലായ മൃഗസംരക്ഷണ മേഖലയ്ക്ക് സഹായവുമായി പ്രോവെറ്റ് ആനിമല്‍ ഹെല്‍ത്ത്. മൃഗസംരക്ഷണ, പൗള്‍ട്രി മേഖലയിലെ കര്‍ഷകര്‍ക്കായി ഒരുകോടി രൂപയുടെ മരുന്നുകളും ഫീഡ് സപ്ലിമെന്‍റുകളുമാണ് പ്രോവെറ്റ് സൗജന്യമായി വിതരണം ചെയ്യുക.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ആശുപത്രികള്‍ വഴിയും കേരള ലൈവ്സ്റ്റോക് ഡവലപ്മെന്‍റ് ബോര്‍ഡ് വഴിയുമാണ് വിതരണം. മെയ്-ജൂണ്‍ കാലയളവില്‍ 31 ലക്ഷം രൂപയുടെ ഫീഡ് …

ചീരയില സാദം

Published on :

ആവശ്യമുള്ള സാധനങ്ങള്‍
പൊന്നിയരി (പുഴുങ്ങലരി) ഒരു കപ്പ് – സവാള, പച്ചമുളക് അരിഞ്ഞത് രണ്ട് കപ്പ് വീതം – പൊടിയായി അരിഞ്ഞ ചീരയില മൂന്നര കപ്പ് – വറുത്ത കപ്പലണ്ടി പരിപ്പ് ഒരു ടേബിള്‍ സ്പൂണ്‍ – തേങ്ങ മുക്കാല്‍ മുറി – ജീരകം അര ടീസ്പൂണ്‍ – കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ് ഒരു ടീസ്പൂണ്‍ വീതം …

വാഴയുടെ സംയോജിത കീടരോഗ നിയന്ത്രണം

Published on :

ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സുഭിക്ഷ കേരളം പദ്ധതിയുടെ അഗ്രിക്കള്‍ച്ചറൽ നോളഡ്ജ് സെന്ററുകള്‍ക്കായി സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ “വാഴയുടെ സംയോജിത കീടരോഗ നിയന്ത്രണം” എന്ന വിഷയത്തിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു. വളരെ അധികം വിജ്ഞാനപ്രദമായ പരിശീലനം നൽകുന്നത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. October 14 , 11 മണിക്കാണ് പരിശീലനം …

നെല്ലിന് മൂലകങ്ങൾ കുറവുണ്ടോ? പറന്ന് വരും ഡ്രോൺ : പാടത്ത് യന്ത്രവൽകൃത സ്പ്രേയിംഗ് വയനാട്ടിലും

Published on :

കാർഷിക മേഖല മാറ്റത്തിന്റെ പാതയിലാണ്. കോവിഡ്  മഹാമാരിമൂലം നെൽകൃഷിയിൽ വളപ്രയോഗം, കളപറിക്കൽ, കീടരോഗ നിയന്ത്രണത്തിനായുള്ള മരുന്നുതളി എന്നിവയ്ക്ക് തൊഴിലാളി ദൗർലഭ്യവും, കോവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട മറ്റു നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ കാർഷിക യന്ത്രവത്കരണത്തിന്റെ പുത്തൻ വാതായനങ്ങൾ തുറന്നു കൊണ്ടാണ് ആളില്ലാ ആകാശപറവ (Drone) മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളി പാടശേഖരത്തിൽ പറന്നിറങ്ങിയത്.  വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ …

ജൈവ വളങ്ങളുടെ ഗുണനിലവാരം അറിയാം: സംസ്ഥാനത്ത് ജീവാണു ജൈവവളഗുണനിയന്ത്രണ ശാല നിലവിൽ വന്നു.

Published on :

കേരളത്തിലെ ജനങ്ങള്‍ക്ക് വിഷമയമില്ലാത്ത സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും കഴിഞ്ഞ ഏതാനു വര്‍ഷങ്ങളായി കര്‍ഷകരെ സജ്ജരാക്കുകയാണ്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ജീവാണു ജൈവവളങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും അതു വഴി കര്‍ഷകര്‍ക്ക് പരമാവധി ഉല്‍പ്പാദന ചിലവ് കുറയ്ക്കുന്നതിനും ജീവാണു ജൈവവളങ്ങളുടെ പരിശോധന അത്യാവശ്യമാണ്. അതിനാല്‍ തന്നെ ഈ ലാബിന്‍റെ പ്രവര്‍ത്തന …