Friday, 19th April 2024

ക്ഷീരകർഷകർക്ക് ക്ഷീര കർഷക ക്ഷേമനിധിയിൽ നിന്നും ധനസഹായം അനുവദിക്കണമെന്ന് ആവശ്യമുയരുന്നു.

Published on :
ക്ഷീരകർഷകർക്ക് ക്ഷീര കർഷക ക്ഷേമനിധിയിൽ നിന്നും  ധനസഹായം അനുവദിക്കണമെന്ന് ആവശ്യമുയരുന്നു

മാനന്തവാടി: കൊവിഡ്   19 ന്റെ  പാശ്ചാത്തലത്തിൽ  സംസഥാനത്ത് ഉള്ള എല്ലാ ക്ഷേമനിധി ബോർഡുകളും അംഗങ്ങൾക്ക് താൽക്കാലികമായ ധന സഹായം വിതരണം ചെയ്യുന്നതുപോലെ ക്ഷീരകർഷകർക്ക് ക്ഷീര കർഷക ക്ഷേമനിധിയിൽ നിന്നും അംഗങ്ങൾക്ക് ധനസഹായം അനുവദിക്കണമെന്ന്    മലബാർ മേഖല ക്ഷീരോൽപാദക യൂണിയൻ ഭരണ സമിതിയംഗം ടി.കെ. ഗോപി

ഓൺെലൻ ബുക്കിങ്ങ് വഴി വീട്ടു സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നു

Published on :
ഓൺെലൻ 
ബുക്കിങ്ങ് വഴി വീട്ടു സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നു.
സി.വി. ഷിബു.
കൽപ്പറ്റ. : ഓൺെലൻ 
ബുക്കിങ്ങ് വഴി വീട്ടു സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നു. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിലാണ്  നെക്റ്റോർ ഗ്ലോബൽ ടെക്കിന് കീഴിൽ ഫുഡ് കെയർ വഴി പ്രത്യേക സംവിധാനം രൂപപ്പെടുത്തിയത്.
    : foodcare.in എന്ന വെബ് അഡ്രസ് വഴി സാധനങ്ങൾ വീട്ടുകാർക്ക് ഓർഡർ