കേരള കാര്‍ഷിക സര്‍വ്വകലാശാല, വിജ്ഞാനവ്യാപനവിഭാഗത്തിന്റെ കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്റര്‍, മണ്ണുത്തിയില്‍ വെച്ച് ശുദ്ധജല മത്സ്യകൃഷി എന്ന വിഷയത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 0487-2370773 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Leave a Reply