Saturday, 27th July 2024

കടുത്ത വേനല്‍ച്ചൂടില്‍ വീടുകളിലെ വളര്‍ത്തുമൃഗങ്ങള്‍ക്കു പ്രത്യേക കരുതല്‍ വേണമെന്ന നിര്‍ദേശവുമായി മൃഗസംരക്ഷണ വകുപ്പ്. പശുക്കള്‍ക്കു വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും നിര്‍ബന്ധമാക്കുക. മേല്‍ ക്കൂരയ്ക്കു മുകളില്‍ പച്ചക്കറിപ്പന്തല്‍/തുള്ളിനന/നനച്ചചാക്ക് ഇടുക. ഇടയ്ക്കിടെ പശുക്കളെ തുണി നനച്ചു തുടയ്ക്കുക, 80- 100 ലീറ്റര്‍ വെള്ളം നല്‍കുക, ധാരാളം പച്ചപ്പുല്ല് ലഭ്യമാക്കുക. കോഴികള്‍ക്കു തണുത്ത വെള്ളം, മോര് എന്നിവ കുടിക്കാന്‍ നല്‍കാം. രാവിലെയും വൈകിട്ടും കോഴിക്കൂട്ടിലെ തറവിരി ഇളക്കി ഇടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *