കണ്ണൂര്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം പേരൂല്‍ ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ മാര്‍ച്ച് 18,19 തീയതികളിര്‍ പയ്യന്നൂരില്‍ വച്ച് നടത്തുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്ന ക്ഷീര സംഗമത്തോനടുബന്ധിച്ച് കിടാരി പാര്‍ക്ക് ഉദ്ഘാടനം, ക്ഷീര വികസന സെമിനാര്‍, എക്‌സിബിഷന്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ശില്‍പശാല തുടങ്ങിയവ സംഘടിപ്പിച്ചിരിക്കുന്നു.
Leave a Reply