മലപ്പുറം ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രവും താലൂക്ക് ദുരന്ത നിവാരണ സേനയും സംയുക്തമായി കോട്ടക്കല്‍ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 26 ശനിയാഴ്ച കോട്ടക്കല്‍ മുനിസിപ്പല്‍ ഹാളില്‍ വെച്ച് നായപിടുത്ത പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 9847140677 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Tuesday, 3rd October 2023
Leave a Reply