Saturday, 27th July 2024

പാലക്കാട് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് പശു വളർത്തൽ എന്ന വിഷയത്തില്‍ നവംബർ 18  വെള്ളിയാഴ്ച  രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ഏകദിന സൗജന്യ പരിശീലനം നടത്തുന്നു. താൽപ്പര്യമുള്ളവര്‍  പ്രവൃത്തിസമയത്ത്  0491 2815454,  9188522713  എന്നീ നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക്ചെയ്യുക. പരിശീലനത്തിന് എത്തുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണം. പശു വളർത്തൽ പരിശീലനത്തിൽ മുമ്പ് പങ്കെടുത്തവർ ഈ പരിശീലനത്തിൽ പങ്കെടുക്കേണ്ടതില്ല.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *