Sunday, 29th January 2023

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 24-ന് (ഫെബ്രുവരി 24) രാവിലെ 10.00 മണി മുതല്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. താല്‍പ്പര്യമുളളവര്‍ക്ക് 0491 – 2815454 എന്ന ഫോണ്‍ നമ്പരിലേക്ക് വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *