വാഴയില്‍ ഇലതീനി പുഴുക്കളുടെ ആക്രമണം കണ്ടുവരുന്നുണ്ട്. ആക്രമണം തടയുന്നതിനായി ബാസില്ലസ് തുറിഞ്ചിയന്‍സിസിന്റെ അനുയോജ്യമായ ഫോര്‍മുലേഷനുകള്‍ തെളിഞ്ഞ കാലാവസ്ഥയില്‍ തളിച്ചു കൊടുക്കുക. കീടാക്രമണം കൂടുതലുള്ള ഇലകള്‍ പുഴുക്കളോടൊപ്പം നശിപ്പിച്ചു കളയുക.
Friday, 9th June 2023
Leave a Reply