കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വിപണന കേന്ദ്രത്തില്‍ വച്ച് ഈ മാസം 10-ന് (ഒക്ടോബര്‍ 10) കൃഷി ലാഭകരമാക്കാന്‍ ശാസ്ത്രീയ മണ്ണു പരിപാലന മുറകള്‍ എന്ന വിഷയത്തില്‍ 40 കര്‍ഷകര്‍ക്ക് പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍ 9188223584 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് എന്ന് കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍ഡ് ഹെഡ് അറിയിച്ചു.
Monday, 2nd October 2023
Leave a Reply