ക്ഷീര വികസന വകുപ്പ് തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായത്തോടുകൂടിയും അല്ലാതെയും തീറ്റപ്പുല്‍ കൃഷി, അസോള കൃഷി, ജലസേചന സൗകര്യം, യന്ത്ര വല്‍ക്കരണം,വൃക്ഷവിളകള്‍ മുതലായ പദ്ധതികള്‍ക്ക് ധനസഹായം നല്കുന്നു. താല്പര്യമുളളവര് നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി,പനമരം എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസുകളില്‍ മെയ് 20 ന് വൈകീട്ട് 5 നകം സമര്‍പ്പിക്കണം. ഫോണ്‍. 04936 202093
Monday, 1st March 2021
Leave a Reply