* കാബേജ്, കോളിഫ്‌ളവര്‍, സവാള തുടങ്ങിയ ശീതകാലപച്ചക്കറികള്‍ കൃഷിചെയ്യുന്നതിന് അനുയോജ്യമായ സമയം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പ് കാലമാണ്.
* സെപ്റ്റംബര്‍ അവസാനവാരത്തിലോ ഒക്ടോബര്‍ ആദ്യവാരത്തിലോ ഇതിനായി നഴ്‌സറി തയ്യാറാക്കേണ്ടതുണ്ട്.
കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവയ്ക്ക് ഒരുമാസവും സവാളയ്ക്ക് ഒന്നര മുതല്‍ രണ്ട്മാസം വരെയുമാണ് നഴ്‌സറിയില്‍ ഇവയെ വളര്‍ത്തേണ്ടത് .
Leave a Reply