Friday, 26th April 2024

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

കൊല്ലം ജില്ലയില്‍ അടുത്തിടെയായി മരച്ചീനിയുടെ ഇലകള്‍ മഞ്ഞളിച്ചു ഉണങ്ങുകയും കിഴങ്ങും ചെടിയുടെ കടഭാഗവും ചീയുകയും വ്യാപകമായി കണ്ടു വരുന്നു. ഇതിനു മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കിഴങ്ങ് അഴുകല്‍ രോഗത്തില്‍, കിഴങ്ങ് മാത്രമേ അഴുകാറുള്ളു. മറ്റു ഭാഗങ്ങളില്‍ ഒന്നും രോഗലക്ഷണം കാണാറില്ല. ജില്ലയിലെ 40-80% ചെടികളിലും രോഗം കണ്ടു വരുന്നുണ്ട്.
രോഗലക്ഷണങ്ങള്‍
വേര് വരുന്നതിനു മുന്‍പ് തന്നെ …

റബ്ബറിന് വളമിടുന്നതില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം

Published on :

റബ്ബറിന് വളമിടുന്നതില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ഒക്ടോബര്‍ 28-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്ട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.…

ഇന്റേണ്‍ഷിപ്പിനായി അപേക്ഷ ക്ഷണിക്കുന്നു

Published on :

ചേര്‍ത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള കഞ്ഞിക്കുഴി, ചേര്‍ത്തല തെക്ക്, മാരാരിക്കുളം വടക്ക്, കടക്കരപ്പള്ളി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുന്‍സിപ്പാലിറ്റി എന്നീ കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിനായി അപേക്ഷ ക്ഷണിക്കുന്നു. 2022 ഓഗസ്റ്റ് ഒന്നിന് 18 നും 41 നും പ്രായമുള്ള വിഎച്ച്എസ്ഇ (അഗ്രികള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ജൈവകൃഷി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്ന് യോഗ്യതയുള്ളവരെ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ …

പച്ചക്കറി വിത്തുകള്‍ വിതരണത്തിന്

Published on :

ചേര്‍ത്തല സൗത്ത് കൃഷിഭവനില്‍ സ്‌റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം 50 സെന്റില്‍ അധികം സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന പച്ചക്കറി കര്‍ഷകര്‍ക്കുളള പച്ചക്കറി വിത്തുകള്‍ വിതരണത്തിനായി കൃഷിഭവനില്‍ എത്തിയിട്ടുണ്ട് കര്‍ഷകര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ അപേക്ഷ, 2022 – 23 വര്‍ഷത്തെ കരം അടച്ച രസീത്, പാട്ട കര്‍ഷകര്‍ ആണെങ്കില്‍ അനുബന്ധം 1 പാട്ട കരാര്‍ …

വിളയിടാധിഷ്ഠിത വികസന പദ്ധതി

Published on :

കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റ് ആയി കണക്കാക്കി ലഭ്യമായ വിഭവ ശേഷി ശാസ്ത്രീയമായി ഉപയോഗപ്പെടുത്തി അതുവഴി സംസ്ഥാനത്തിന്റെ ഉല്‍പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരുമായി കൂടിയാലോചിച്ചു ശാസ്ത്രീയ വിഭവാധിഷ്ഠിത ആസൂത്രണ പ്രകാരം ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് വിളയിടാധിഷ്ഠിത വികസന പദ്ധതി. വിളയിടാധിഷ്ഠിത സമീപനത്തില്‍ നിന്ന് മാറി സംയോജിത, ബഹുവിള കൃഷി …