Saturday, 7th September 2024

കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി പരിപാലിക്കുന്ന വ്യക്തികള്‍ക്കും, ഏറ്റവും നല്ല എ ഐ ടെക്‌നീഷ്യനും, ഡയറി കോപ്പറേറ്റീവ്/മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനി /ഡയറി ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍ എന്നീ വിഭാഗങ്ങള്‍ക്കും ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം 2022 ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുവാനുള്ള തീയതി ഒക്ടോബര്‍ 10 ആയി ദീര്‍ഘിപ്പിച്ചിരിക്കുന്നു.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *