പാളയം സാഫല്യം കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഭവനില്‍ അത്യുത്പ്പാദന ശേഷിയുള്ള നാടന്‍ തെങ്ങിന്‍ തൈകള്‍ വില്പനയ്ക്കായി എത്തിച്ചേര്‍ന്നിട്ടുണ്ട്്. ഒരെണ്ണത്തിന് 50 രൂപയാണ് വില. ആവശ്യമുള്ളവര്‍ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.
Leave a Reply