കൃഷി വിജ്ഞാനകേന്ദ്രം സി പി സി ആര്‍ ഐ കാസര്‍ഗോഡ് നാളെ മുതല്‍ ഈ മാസം 30 വരെ (നവംബര്‍ 25 മുതല്‍ 30 വരെ) നീണ്ടുനില്‍ക്കുന്ന സാങ്കേതിക വിദ്യാ വാരാഘോഷവും കാര്‍ഷികമേളയും (കൃഷിദര്‍പ്പന്‍ 2022) നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. ഇതിനോടനുബന്ധിച്ച് നൂതന കാര്‍ഷിക രീതികളും കാര്‍ഷിക അനുബന്ധ സാങ്കേതിക വിദ്യകള്‍ സംബന്ധിച്ച സെമിനാറുകളും കര്‍ഷകശാസ്ത്രജ്ഞ സംവാദങ്ങളും കാര്‍ഷിക പ്രദര്‍ശനവും സംഘടിപ്പിക്കുന്നു.
Monday, 28th April 2025
Leave a Reply