* ചീരയില്‍ ജലസേചനം നടത്തുമ്പോള്‍ വെളളം ഇലകളുടെ മുകളില്‍ വീഴാതെ തടത്തില്‍ ഒഴിച്ചുകൊടുക്കുക. ഇല കരിച്ചില്‍ രൂക്ഷമായാല്‍ ചാണകത്തളി (ഒരു കി.ഗ്രാം ചാണകം 10 ലിറ്റര്‍ വെളളത്തില്‍ കലക്കി അരിച്ചു തെളി എടുക്കുക) തളിച്ച് കൊടുക്കുക. കൂടാതെ 2 ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് ട്രൈക്കോഡെര്‍മ മണ്ണില്‍ ഒഴിച്ച് കൊടുക്കുക.
* വഴുതനയില്‍ കാണപ്പെടുന്ന തണ്ടു തുരപ്പന്റെ ആക്രമണം നിയന്ത്രിക്കുന്നതിനായി 5 ശതമാനം വീര്യമുളള വേപ്പിന്‍കുരുസത്ത് 10 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കാവുന്നതാണ്. അല്ലെങ്കില്‍ ബാസ്സിലസ് തുറിഞ്ചിയന്‍സിസ് ഫോര്‍മുലേഷനുകള്‍ ശര്ക്കരകൂടിചേര്ത്ത് ഉപയോഗിക്കാവുന്നതാണ്.
Also read:
കൃഷിവകുപ്പ് നടത്തിയ സ്ഥാപന കൃഷി മത്സരത്തിൽ പെരുന്തട്ട ഗവ. യു.പി. സ്കൂളിന് ഒന്നാം സ്ഥാനം
കാർഷിക മേഖലയിലെ പുരസ്കാരങ്ങളിൽ റെക്കോർഡിട്ട് കേദാരം ഷാജി: ദേശീയ ജൈവവൈവിധ്യ പുരസ്കാരം 22-ന് ഏറ്റുവാങ്...
കൃഷി വകുപ്പിന്റെ അടിയന്തിര ഇടപെടല്‍ നേന്ത്രക്കായ സംഭരണവില കൂട്ടി
തേനീച്ച വളർത്തൽ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു.
Leave a Reply