* മഴയെ തുടര്‍ന്ന് വാഴയില്‍ സിഗെട്ടോക രോഗം മൂലം ഇലകരിച്ചില്‍ കാണാന്‍ സാധ്യത ഉള്ളതിനാല്‍ സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഇലകളില്‍ തളിക്കുക.
* വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ മാണം അഴുകല്‍ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നീര്‍വാര്‍ച്ച സൗകര്യം ഉറപ്പാക്കുക, മാണം അഴുകലിനെ പ്രതിരോധിക്കുന്നതിനായി വെള്ളം ഇറങ്ങിയ ശേഷം സ്യുഡോമോണാസ് ലായനി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക.
* കീടങ്ങളുടെ ആക്രമണം തടയുന്നതിന് 4 മുതല്‍ 5 മാസം പ്രായമായ വാഴയുടെ ഇളക്കവിളില്‍ വേപ്പിന്‍കുരു ചതച്ചു ഇട്ടു കൊടുക്കുക.
Tuesday, 3rd October 2023
Leave a Reply